Wednesday, October 5, 2011


1 comment:

  1. മലയാളം വളരെ മനോഹരമായ ഭാഷയാണ്‌.
    അതു മലയാളത്തില്‍ എഴുതണ്ടേ...

    ആ മനോഹരമായ മലയാളം പടര്‍ന്നു പന്തലിക്കട്ടെ..
    അതില്‍ മൊട്ടുകള്‍ നിറയട്ടെ,
    അവ പൂത്തുലയട്ടെ,കായ്ക്കട്ടെ.
    ആ നറുസുഗന്ധമീയുലകത്തില്‍ നിറയട്ടെ.
    നവ തലമുറ ആ ഫലങ്ങള്‍ നുണയട്ടെ,
    അതിന്റെ വിത്തുകള്‍ ഭൂമിയെ പുണരട്ടെ.
    അവയില്‍നിന്നായിരം നാമ്പുകളുയരട്ടെ.

    ReplyDelete