മലയാളം വളരെ മനോഹരമായ ഭാഷയാണ്. അതു മലയാളത്തില്‍ എഴുതണ്ടേ...
ആ മനോഹരമായ മലയാളം പടര്‍ന്നു പന്തലിക്കട്ടെ.. അതില്‍ മൊട്ടുകള്‍ നിറയട്ടെ, അവ പൂത്തുലയട്ടെ,കായ്ക്കട്ടെ. ആ നറുസുഗന്ധമീയുലകത്തില് നിറയട്ടെ. നവ തലമുറ ആ ഫലങ്ങള്‍ നുണയട്ടെ, അതിന്റെ വിത്തുകള്‍ ഭൂമിയെ പുണരട്ടെ. അവയില്നിന്നായിരം നാമ്പുകളുയരട്ടെ.
മലയാളം വളരെ മനോഹരമായ ഭാഷയാണ്.
ReplyDeleteഅതു മലയാളത്തില്‍ എഴുതണ്ടേ...
ആ മനോഹരമായ മലയാളം പടര്‍ന്നു പന്തലിക്കട്ടെ..
അതില്‍ മൊട്ടുകള്‍ നിറയട്ടെ,
അവ പൂത്തുലയട്ടെ,കായ്ക്കട്ടെ.
ആ നറുസുഗന്ധമീയുലകത്തില് നിറയട്ടെ.
നവ തലമുറ ആ ഫലങ്ങള്‍ നുണയട്ടെ,
അതിന്റെ വിത്തുകള്‍ ഭൂമിയെ പുണരട്ടെ.
അവയില്നിന്നായിരം നാമ്പുകളുയരട്ടെ.